Friday, June 29, 2018

Irreverent

വർഷങ്ങൾക്കു മുമ്പ്, പെണ്ണുകണ്ട്, നാട് നിരങ്ങി, ചായ കുടിച്ച് നടക്കുന്ന കാലം.
കാണാൻ കൊള്ളാകുന്ന ഒരു പെണ്ണും matrimonial site വരില്ല. അവർ മാർക്കറ്റിൽ വരുന്ന മുമ്പേ already booked ആകും.
പത്തനംതിട്ട അച്ചായത്തിയെ കണ്ടതോർക്കുന്നു. അവളെ കിട്ടാൻ തള്ളിയ തള്ള്.

ഞാൻ പറഞ്ഞു വന്ന വിഷയം അതല്ല. അന്നൊക്കെ അച്ചന്മാരുടെ ഭാര്യമാരെ ശ്രദ്ധിക്കും. എന്നാ glamour. പോരാത്തേനു നല്ല വിവരം. ഞാൻ അലോചിക്കും :ഇവരിതു എങ്ങനെ ഒപ്പിക്കുന്നു.

ഒന്നാലിചച്ചാ stable job, സമൂഹത്തിൽ നല്ല പേര്, കുട്ടികൾക്ക് പഠിക്കാൻ സൗകര്യം, ഇടക്ക് അമേരിക്ക ഗൾഫ് ടൂർ. പിന്നെന്തു വേണം

No comments: