Wednesday, October 3, 2018

Petrol story

ഇന്നലെ പെട്രോൾ അടിക്കാൻ കയറിയപ്പോലിറ്ററിന് 88 രൂപ. ഇന്ത്യ- വിൻഡീസ് പരമ്പരയിൽ സെഞ്ചുറി തികയ്ക്കാൻ സാധ്യത ഉണ്ട്
സാങ്കല്പിക കഥാപാത്രങ്ങളുടെ അഭിമാനം കാക്കാൻ നിരത്തിലിറങ്ങുന്ന ലക്ഷങ്ങൾ സ്വന്തം അഭിമാനം/ വരുമാനം/ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നിരത്തിലിറങ്ങിയിരുന്നെങ്കിൽ നാട് നന്നായേനെ