Wednesday, July 25, 2018

കൊലക്കയർ

ഇന്ന് ജ്യൂസ് കടയിൽ പത്രം വായിച്ചിരന്നപ്പോ സുഹൃത്തായ പോലീസ് വന്നു
എന്താ വായിക്കുന്നേ?
കൊലക്കയർ.
പാവം ഞങ്ങടെ പയ്യന്മാരാ. പെട്ടു പോയി. സാരമില്ല. ഊരും

ഞാൻ ഈ പാവങ്ങളുടെ ഫോട്ടോ നോക്കി. ശരിയാ കണ്ടാ പറയില്ല

No comments: